വിദ്യാർഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ അല്ലെങ്കിൽ 100 വ്യക്തികളായോ പരിമിതപ്പെടുത്തണം. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പൊതു കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവ് പറയുന്നു.
Also Read സംസ്ഥാനത്ത് ഇന്ന് 5420 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 59983 സാമ്പിളുകൾ
അതേസമയം സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കല്യാണ വീടുകളിൽ 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കുമാണ് പ്രവേശനം. പൊതുയോഗങ്ങളിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2020 6:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്യൂഷൻ സെന്ററുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും തുറക്കാം; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു