TRENDING:

എം.ജി. സർവകലാശാലയിൽ രേഖാ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി; പകരം നിഷാ വേലപ്പനെ നിയമിക്കാൻ ഉത്തരവ്

Last Updated:

റാങ്ക് പട്ടികയിൽ രണ്ടാമതുള്ള നിഷ വേലപ്പൻ നായരെ നിയമിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എം.ജി. സര്‍വകലാശാല (MG University) അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അധ്യാപക നിയമനമാണ് കോടതി റദ്ദാക്കിയത്. പകരം റാങ്ക് പട്ടികയിൽ രണ്ടാമതുള്ള നിഷ വേലപ്പൻ നായരെ നിയമിക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
എം.ജി. സർവകലാശാല
എം.ജി. സർവകലാശാല
advertisement

2019ലാണ് എം.ജി സര്‍വകലാശാലയില്‍ അസി. പ്രൊഫസറായി രേഖാ രാജിന്റെ നിയമനം നടക്കുന്നത്. റാങ്ക് പട്ടികയില്‍ രണ്ടാമെത്തിയ നിഷ വേലപ്പന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. മാര്‍ക്ക് സംബന്ധമായി ചില വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിഷ വേലപ്പൻ നായർ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം.ജി. സർവകലാശാലയിൽ രേഖാ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി; പകരം നിഷാ വേലപ്പനെ നിയമിക്കാൻ ഉത്തരവ്
Open in App
Home
Video
Impact Shorts
Web Stories