കലോത്സവത്തിന് നൽകിയിരിക്കുന്ന ‘ഇൻതിഫാദ’ എന്ന പേര് നീക്കാൻ വൈസ് ചാൻസലർ ഉത്തരവ് പുറപ്പെടുവിച്ചതായി ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തുടർ നടപടി അവസാനിപ്പിച്ചത്
'ഇൻതിഫാദ എന്ന പേര് അസ്വസ്ഥത ഉളവാക്കുന്നു'; കേരള സർവകലാശാല കലോത്സവത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി
ഹർജിയിൽ സർക്കാറും സർവകലാശാല യൂനിയനുമടക്കം എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഇൻതിഫാദ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിറക്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 05, 2024 10:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഇൻതിഫാദ’ പേര് വിവാദം; കേരള സർവകലാശാല കലോത്സവ ഹർജി ഹൈക്കോടതിയില്‍ തീർപ്പാക്കി