ഈ മാസം 16 മുതല്‍ 18 വരെയാണ് ഉദ്യോഗസ്ഥസംഘത്തിന്റെ ലണ്ടന്‍ സന്ദര്‍ശനം. സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ട് ബാങ്കിന്റെയും ആക്സസ് ബാങ്കിന്റെ വിദഗ്ധര്‍ കേരളസംഘത്തിന് പരിശീലനം നല്‍കും. അന്താരാഷ്ട്ര വിപണിയിലെ ബോണ്ട് വില്‍പനക്കുള്ള സാമ്പത്തിക-നിയമപരമായ പരിശീനത്തിനാണ് കേരളസംഘത്തിന്റെ യാത്ര.
Also read: എന്താണ് മസാല ബോണ്ട്? അറിയേണ്ടതെല്ലാം
ആനി ജുലയ്‌ക്കൊപ്പം കിഫ്ബി ഡെപ്യൂട്ടി മാനേജര്‍ സുശീല്‍ കുമാര്‍, സെക്ഷന്‍ ഓഫീസറായ ജ്യോതി ലക്ഷ്മി, അസിസ്റ്റന്റുമാരായ ഹേമന്ത് ആര്‍എസ്, വിഎസ് ഷാരോണ്‍, ടിവി സൂരജ്, നൗഷാദ് എ എന്നിവരാണ് ഏഴംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 02, 2019 9:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അന്താരാഷ്ട്ര വിപണിയിലെ മസാല ബോണ്ട് വില്‍പനയെകുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥസംഘം ലണ്ടനിലേക്ക്
