Also Read- ലഷ്കർ ഇ തൊയ്ബ ടോപ്പ് കമാൻഡർ അല്‍ത്താഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്. എല്ലാ ഭീകരതക്കും ഇന്ധനം നൽകുന്നത് വെറുപ്പിന്റെ പ്രത്യയ ശാസ്‌ത്രമാണ്. നിരപരാധികളെ കൊല്ലുന്ന, സമൂഹത്തിൽ വിഭാഗീയതയും അരാജകത്വവും വിതയ്ക്കുന്ന വിദ്വേഷ അജണ്ടകൾക്കെതിരെ രാഷ്ട്രീയം മറന്ന് പോരാടണമെന്നും കെ എൻ എം പ്രസിഡന്റ് ആവശ്യപ്പെട്ടു. രാജ്യത്തെ അശാന്തിയിലേക്ക് നയിക്കാൻ കരുക്കൾ നീക്കുന്ന ഭീകര സംഘങ്ങളെയും അവരുടെ ആശയങ്ങളേയും പിഴുതെറിയാൻ രാജ്യം ഒന്നിച്ചു നിൽക്കുമെന്ന് മാതൃകാമുന്നേറ്റത്തിലൂടെ ദുശക്തികൾക്കു മനസ്സിലാക്കി കൊടുക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
April 25, 2025 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജ്യം ഒന്നിച്ചുനിൽക്കണം; ഭീകരതയുടെ ഉറവിടം ഇല്ലാതാക്കാൻ കടുത്ത നടപടി വേണമെന്ന് KNM