സ്കൂൾ അധികൃതർ അറിയിച്ചതു പോലെ, സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആദ്യം സംഭാവനകൾ നൽകി മാതൃകയായി. നന്ദു ഇപ്പോൾ രക്താർബുധത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ 32 ലക്ഷം രൂപ വേണം. മാറ്റിവയ്ക്കണം, ഇതിനായി 50 ലക്ഷം രൂപ അടിയന്തിരമായി ആവശ്യമാണ്. നന്ദുവിൻ്റെ കുടുംബം, പ്രത്യേകിച്ച് പിതാവ്, കൂലിപണിക്കാരൻ ആയതിനാൽ, ആവശ്യമായ തുകയായ 50 ലക്ഷം രൂപ സമാഹരിക്കാനാവില്ല. ജില്ലാ ശിശുക്ഷേമ സമിതി ഇതിനായി പണം കണ്ടെത്തുന്ന ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 18 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. ഇനിയും 32 ലക്ഷം രൂപാ കൂടി ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കണം. അതിനായി എല്ലാവരും ഏറ്റവും കുറഞ്ഞത് 100 രൂപായെങ്കിലും നൽകി സഹായിക്കണമെന്നഭ്യർത്ഥനയുമായി ശിശുക്ഷേമ സമിതി പ്രവർത്തനം തുടരുകയാണ്.
advertisement
