നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി ആർ.എം.ഒ. ഡോ. മുഹമ്മദ് തസ്നീം മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. കെ സി പ്രതിഭ, വാർഡ് കൗൺസിലർ മൈഥിലി, കാരുണ്യ മെഡിക്കൽ ഓഫീസർ ഡോ. ആതിര വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പങ്കെടുത്ത രോഗികൾക്കായി ബ്ലാങ്കറ്റ് വിതരണവും നടത്തി. യാത്രയിലുടനീളം രോഗികളും ആശുപത്രി ജീവനക്കാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ യാത്രയ്ക്ക് മാറ്റുകൂട്ടി. പരിപാടിയിൽ മുപ്പതോളം പാലിയേറ്റീവ് രോഗികൾ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 16, 2026 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
മനം നിറച്ച് ബോട്ടിംഗ് യാത്ര; ലോക പാലിയേറ്റീവ് ദിനത്തിൽ കൊയിലാണ്ടിയിൽ വേറിട്ട ആഘോഷം
