ജനുവരി 22-നും 23-നും പരേഡ് റിഹേഴ്‌സലും 24-ന് അന്തിമ ഡ്രസ് റിഹേഴ്‌സലും നടക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എന്‍.സി.സി., സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, സ്‌കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക. യോഗത്തില്‍ സബ് കളക്ടര്‍ എസ് ഗൗതം രാജ്, റൂറല്‍ എസ് പി ഇ കെ ബൈജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 19, 2026 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
77-ാമത് റിപ്പബ്ലിക് ദിനം: വിക്രം മൈതാനിയിൽ പരേഡിനൊരുങ്ങി കോഴിക്കോട്; മുന്നൊരുക്കങ്ങൾ വിലയിരുത്തി കളക്ടർ
