കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിന്റെ ധാർമിക ഉത്തരവാദിത്വം ആരോഗ്യ മന്ത്രി വീണാ ജോർജിനാണെന്നും. മുഖ്യമന്ത്രി സംഭവത്തിലിടപെട്ട് ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും കെ മുരളീധരൻപറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പുകൾ നേരിടാൻ പുതിയ നേതൃത്വത്തെ പരീക്ഷിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ളുടെ ചുമതല വഹിക്കാൻ കെപിസിസി മുൻ അധ്യക്ഷൻമാരുൾപ്പെടെ 11പേരെ ഉൾപ്പെടുത്തി കോർകമ്മിറ്റി ഉടൻ രൂപീകരിക്കാനാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 03, 2025 7:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫോട്ടോ കണ്ടാൽ പ്രവർത്തകർ തിരിച്ചറിയുന്ന ആളാവണം കെപിസിസി പ്രസിഡണ്ട്; കെ മുരളീധരൻ
