TRENDING:

ശബരിമല: ഇന്ന് എൽഡിഎഫിന്‍റെ രാഷ്ട്രീയ വിശദീകരണയോഗം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയം മുൻനിർത്തി പത്തനംതിട്ടയിൽ ഇന്ന് എൽ ഡി എഫിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം. വൈകുന്നേരം നാലുമണിക്ക് ചേരുന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡ് മൈതാനിയിൽ ആണ് യോഗം.
advertisement

ശബരിമല വിഷയത്തിലെ കോൺഗ്രസ്, ബിജെപി സമരം സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് എന്നാണ് സിപിഎം വിശദീകരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടി

സുപ്രീംകോടതി തീരുമാനം ഇന്ന്; 'ശബരിമല' ഹർജികളിൽ പറയുന്നതെന്ത്?

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിധിയിൽ സുപ്രീംകോടതി വിധി അതേപടി നടപ്പിലാക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സുപ്രീംകോടതി വിധി രാജ്യം ഭരിക്കുന്ന കക്ഷിതന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: ഇന്ന് എൽഡിഎഫിന്‍റെ രാഷ്ട്രീയ വിശദീകരണയോഗം