TRENDING:

ഇവനാള് പുലി തന്നെ; വയനാട്ടിലെ വീട്ടിൽ ഒരു പുലി

Last Updated:

തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാട്ടവയലിലെ വീട്ടിനുള്ളിലാണ് പുലിയെ കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്: വീടിനുള്ളില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാട്ടവയലിലെ വീട്ടിനുള്ളിലാണ് പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
advertisement

പുലിയെ പുറത്തെത്തിച്ച് കൂട്ടിലാക്കാനുള്ള ശ്രമം വനപാലകര്‍ തുടങ്ങിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇവനാള് പുലി തന്നെ; വയനാട്ടിലെ വീട്ടിൽ ഒരു പുലി