വെള്ളിയാംകല്ല്, മലപ്പുറം കുറ്റിപ്പുറത്തിനടുത്ത് ഭാരത പുഴയുടെ തീരത്ത് 2018 പ്രളയത്തിനുശേഷം രൂപപ്പെട്ട മനോഹരമായ മണൽ തിട്ടയാണിത്. ഇപ്പോൾ ഇത് ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽ തിട്ടയിൽ വൈകുന്നേരങ്ങൾ ചിലവിടാൻ എത്തുന്നത് നിരവധിപേരാണ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ