ഒരു കർഷകന്റെ പേരിലുള്ള മാങ്ങ, പേര് ഇല്യാസ് മാംഗോ. അപൂർവമായി മാത്രം കർഷകർക്ക് ലഭിക്കുന്ന ബഹുമതിയാണിത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ കർഷകൻ ഇല്യാസ് കൃഷി പാരമ്പര്യമുള്ള കർഷകനാണ്. ഇല്യാസിൻ്റെ പറമ്പിലുള്ള അതി വിശിഷ്ടമായ മാങ്ങയാണ് 'ഇല്യാസ് മാംഗോ' ഇല്യാസിൻ്റെ വീട്ടുവളപ്പിലെ പതിറ്റാണ്ടുകൾ പഴക്കമുള്ളതും അതീവ രുചിയുള്ളതുമായ മാവിൻ തൈകളാണ് ഇല്യാസ് വികസിപ്പിച്ച് സ്വന്തം പേരിൽ വിപണിയിലെത്തിക്കുന്നത് .
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ