മലപ്പുറം ജില്ലയിലെ തിരുനാവായയിൽ സ്ഥിതി ചെയ്യുന്ന മണിക്കിണർ മാമാങ്കത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് , 12 വർഷത്തിലൊരിക്കൽ 1മാസക്കാലമായിരുന്നു മാമാങ്കം ഉത്സവം നടന്നിരുന്നത്. മാമാങ്കം നടന്നിരുന്ന സമയത്ത് ഇതിൽ കൊല്ലപ്പെട്ടിരുന്ന കൂട്ടത്തോടെ കിണറ്റിൽ ഇട്ട് അതിനുശേഷം ആനകളെ ഉപയോഗിച്ച് ചവിട്ടിത്താഴ്ത്തിയിരു എന്നാണ് ഐതിഹ്യം
മലപ്പുറം ജില്ലയിലെ തിരുനാവായയിൽ നിന്നും ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മണിക്കിണർ മാമാങ്കത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ,സാമൂതിരിയുടെ കാലത്ത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിൽ കൊല്ലപ്പെടുന്ന ചാവേറുകളുടെ ശവശരീരങ്ങൾ കൂട്ടത്തോടെ മണികിണറിൽ ഇട്ട് ആനകളെ ഉപയോഗിച്ച് ചവിട്ടിത്താഴ്ത്തിയിരുന്നു. മാമാങ്കത്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മണിക്കിണർ ഇന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ