ഇവർ കണ്ടക്ടറെ വിവരം അറിയിച്ചു. ആളുകളുടെ പരിഭ്രാന്തി മനസിലാക്കിയ ബസ് ജീവനക്കാർ വണ്ടി താമരശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തി പൊലീസുകാരെ വിവരം അറിയിച്ചു. പൊലീസ് ഉടൻ തന്നെ യാത്രക്കാരനെ ബസില്‍ നിന്നിറക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക വിധേയനാക്കി. കൊറോണ ലക്ഷണങ്ങളൊന്നുമില്ലെന്ന റിപ്പോർട്ടും വന്നശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്.
സംഗതി കൈവിട്ട് പോയെന്ന് അറിഞ്ഞതോടെ കൊറോണ മാസ്കിനെപ്പറ്റിയാണ് താൻ പറഞ്ഞതെന്ന് ഇയാൾ മാറ്റിപ്പറഞ്ഞു. അടുത്തിരിക്കാന്‍ വന്നയാൾക്ക് തന്റെ ഭാഷ മനസിലാകാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും മൈസൂർ സ്വദേശിയായ ഇയാൾ പൊലീസിനോട് പറഞ്ഞു.
advertisement
You may also like:
'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി
[NEWS]
'ബിവറേജസ് ഷോപ്പിൽ പോകുന്നോ? ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ
[PHOTOS]
OVID 19 |യാത്രാവിലക്ക്; ഇന്ത്യക്കാരനും ഗര്‍ഭിണിയായ ഭാര്യയും അബുദാബി എയർപോർട്ടിൽ കുടുങ്ങി [NEWS]
