ഭർത്താവിന്റെ പരാതിയിൽ യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. പൊലീസ് ചോദ്യം ചെയ്തതോടെ കുട്ടിയുടെ അച്ഛൻ ആരാണെന്ന് യുവതി വ്യക്തമാക്കി. ഇതോടെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുരുവിളസിറ്റി സ്വദേശിയായ 27കാരനാണ് പ്രതി. കേസെടുത്തതറിഞ്ഞ് ഇയാൾ മുങ്ങി. എസ്റ്റേറ്റിലെ ജീവനക്കാരനായ ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
You may also like:ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭർത്താവിന് 10 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി [NEWS]തമിഴ്‌നാട്ടിലെ കസ്റ്റഡി മരണം; കൊല്ലപ്പെട്ട അച്ഛനും മകനും അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോർട്ട് [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]
advertisement
ജയിലിലായിരുന്ന യുവാവ് 19 വയസുള്ളപ്പോഴാണ് 27കാരിയെ വിവാഹം ചെയ്തത്. ഇതിനിടയിലാണ് ഹാഷിഷ് കേസിൽപ്പെട്ട് ജയിലിൽ പോകേണ്ടി വന്നത്. ഭർത്താവ് ജയിലിൽ പോയതിനു പിന്നാലെയാണ് മറ്റൊരു യുവാവുമായി യുവതി അടുക്കുന്നതും ഗർഭിണിയായതും.