യുവാവ് കാട്ടാനയുടെ സമീപമെത്തി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാട്ടാന ഓടിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ സഫാരി വാഹനത്തിലുണ്ടായ വിനോദ സഞ്ചാരികളാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയത്.
വിനോദ സഞ്ചാരികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആന പിന്തിരിയുകയായിരുന്നു. യുവാവിനെയും വാഹനവും കസ്റ്റഡിയിലെടുത്ത് 4000 രൂപ പിഴയിടാക്കിയാണ് വനം വകുപ്പ് വിട്ടയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jun 07, 2023 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ച് കാട്ടാന; രക്ഷപെട്ടത് തലനാരിഴയ്ക്ക്
