രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മന്ത്രിക്ക് ഡ്രിപ്പ് നൽകി. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അരമണിക്കൂറിനകം ആശുപത്രി വിടാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Jul 03, 2025 9:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം;മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
