ഇന്നലെ 3 ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട് എന്നും അവസാനത്തെ ഒരു ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചില്ല എന്നാണ് ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷന്റെ ചുമതല വഹിക്കുന്ന ഡോക്ടർ വിഷ്ണുനാഥൻ അറിയിച്ചിട്ടുള്ളത്. ഒരു പ്രോബിന് കേടുപാടുള്ളതുകൊണ്ടാണ് ശസ്ത്രക്രിയ മുടങ്ങിയത് എന്നും മന്ത്രി വ്യക്തമാക്കി.
700 ലധികം കോടി രൂപ കിഫ്ബിയിലൂടെ അനുവദിച്ച മെഡിക്കൽ കോളേജ് ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഉപകരണങ്ങൾക്ക് വേണ്ടി ഗണ്യമായ ഒരു തുക യൂറോളജി ഡിപ്പാർട്ട്മെന്റിനും അനുവദിച്ചിട്ടുണ്ട്. . മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ ഐസിഎംആര്‍ ഒരു മോഡലായി എടുത്തിട്ടുണ്ട്. ന്യൂറോളജി സെന്ററിനെ കോംപ്രിഹെന്‍സീഫ് സ്‌ട്രോക്ക് യൂണിറ്റായി ഐസിഎംആര്‍ അംഗീകരിച്ചതെന്നും മന്ത്രി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 28, 2025 7:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷെഡ്യൂൾ ചെയ്തതിൽ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നത്; ഇങ്ങനെയൊരു വിഷയം തന്റെ ശ്രദ്ധയില്‍ എത്തിയിട്ടില്ല; വീണാ ജോര്‍ജ്