TRENDING:

വയനാട്ടിലേക്ക് പോയ മന്ത്രി വീണാ ജോർജിന്റെ വാഹനം മഞ്ചേരിയിൽ ഇരുചക്രവാഹനവുമായി ഇടിച്ചു

Last Updated:

മലപ്പുറം മഞ്ചേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉരുൾപൊട്ടൽ ഉണ്ടായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന വയനാട്ടിലേക്ക് പോകവേ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽ പെട്ടു. മലപ്പുറം മഞ്ചേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. മന്ത്രിക്കും ഒപ്പമുണ്ടായിരുന്നവർക്കും മഞ്ചേരി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകുന്നു. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. സ്കൂട്ടറിൽ ഉണ്ടായിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്.
വീണ ജോർജ്
വീണ ജോർജ്
advertisement

Also read: Wayanad Landslide | മുണ്ടക്കൈ കേന്ദ്രീകരിച്ച്‌ തെരച്ചിൽ നടക്കും; കൂടുതൽ പേരെ സുരക്ഷിത സ്ഥാനത്തെത്തിക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Health Minister Veena George's vehicle met with an accident while going to Wayanad where the rescue operation was in progress due to the landslide. The accident took place in Manjeri, Malappuram. Manjeri Medical College is providing treatment to the Minister and others. The accident occurred due to a collision with an oncoming scooter. The Minister sustained injuries on hand and head The person on the scooter was also injured

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിലേക്ക് പോയ മന്ത്രി വീണാ ജോർജിന്റെ വാഹനം മഞ്ചേരിയിൽ ഇരുചക്രവാഹനവുമായി ഇടിച്ചു
Open in App
Home
Video
Impact Shorts
Web Stories