ഇതിന് എതിരെയാണ് മുഹമ്മദ് റിയാസ് നിയമ നടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്കിലുടെയാണ് നിയമനടപടിക്ക് ഒരുങ്ങുന്ന കാര്യം റിയാസ് വ്യക്തമാക്കിയത്. നിയമപാലകരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്ന് റിയാസ് ന്യൂസ് 18 നോട് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
advertisement
കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ...Posted by P A Muhammad Riyas on Saturday, October 10, 2020
കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു.
advertisement
വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 11, 2020 6:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sree Narayana University row| എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങി മുഹമ്മദ് റിയാസ്
