TRENDING:

INFO:സംസ്ഥാനത്ത് മഴ ശക്തം; കൂടുതൽ ട്രെയ്നുകൾ റദ്ദാക്കി

Last Updated:

ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന നിരവധി ട്രെയ്നുകൾ റദ്ദാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. കനത്ത മഴയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന 10 ട്രെയ്നുകൾ റദ്ദാക്കി. ആറ് ട്രെയ്നുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഒരു ട്രെയ്ൻ വഴി തിരിച്ച് വിട്ടിട്ടുണ്ട്.
advertisement

also read: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി

പൂർണമായി റദ്ദാക്കിയവ

ട്രെയ്ൻ നമ്പർ 16332- തിരുവനന്തപുരം- മുംബൈ സിഎസ്എംടി എക്സ്പ്രസ്

ട്രെയ്ൻ നമ്പർ 12076-തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്

ട്രെയ്ൻ നമ്പർ 22646-തിരുവനന്തപുരം- ഇൻഡോർ അഹില്യനഗരി എക്സ്പ്രസ്

ട്രെയ്ൻ നമ്പർ 16305 എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്

ട്രെയ്ൻ നമ്പർ 16308 കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍നെറ്റി എക്‌സ്പ്രസ്

ട്രെയ്ൻ നമ്പർ 12217 കൊച്ചുവേളി- ചണ്ഡിഗർ കേരള സംപർക് ക്രാന്തി എക്സ്പ്രസ്

advertisement

ട്രെയ്ൻ നമ്പർ 16346- തിരുവനന്തപുരം- ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്

ട്രെയ്ൻ നമ്പർ 56603-തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍

ട്രെയ്ൻ നമ്പർ 66611- പാലക്കാട്-എറണാകുളം മെമുറദ്ദാക്കി

ട്രെയ്ൻ നമ്പർ 56664- കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍.

ട്രെയ്ൻ നമ്പർ 12698- തിരുവനന്തപുരം- പുരട്ചിതലൈവർ ഡോ. എംജിആർ സെൻട്രൽ.

ഭാഗികമായി റദ്ദാക്കിയവ

ട്രെയ്ൻ നമ്പർ 16606 നാഗർകോവിൽ- മംഗലൂരു ഏറനാട് എക്സ്പ്രസ് തൃശൂരിനും മംഗലൂരുവിനുമിടയിൽ ഭാഗികമായി റദ്ദാക്കി.

ട്രെയ്ൻ നമ്പർ 16650 നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് വടക്കാഞ്ചേരിക്കും മംഗളൂരുവിനുമിടയിൽ ഭാഗികമായി റദ്ദാക്കി.

advertisement

ട്രെയ്ൻ നമ്പർ 16791/ 16792 തിരുനല്‍വേലി-പാലക്കാട്- തിരുനൽവേലി പാലരുവി എക്സ്പ്രസ് 11ാം തീയതി വരെ തിരുനൽവേലി- പുനലൂർ -തിരുനൽവേലിക്കുമിടയിൽ ഭാഗികമായി റദ്ദാക്കി.

ട്രെയ്ൻ നമ്പർ 12082 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല

ട്രെയ്ൻ നമ്പർ 17229 തിരുവനന്തപുരം-ഹൈദരബാദ് ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല

ട്രെയ്ൻ നമ്പർ 16333 വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ് കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ഓടില്ല

വഴിതിരിച്ചുവിട്ടവ

ട്രെയ്ൻ നമ്പർ 16382 കന്യാകുമാരി- മുംബൈ സിഎസ്എംടി ജയന്തി ജനത എക്സ്പ്രസ് നാഗർകോവിൽ, തിരുനൽവേലി, മധുരൈ, ഡിന്‌‍ഡിഗൽ കാരൂർ, ഈറോഡ് വഴി വഴിതിരിച്ചുവിടും.

advertisement

ഞായറാഴ്ച റദ്ദാക്കിയ ട്രെയ്നുകൾ

ട്രെയ്ൻ നമ്പർ  22208 തിരുവനന്തപുരം- പുരട്ചിതലൈവർ ഡോ. എംജിആർ സെൻട്രൽ ) റദ്ദാക്കിയിട്ടുണ്ട്.

ട്രെയ്ൻ നമ്പർ 06038 എറണാകുളം- പുരട്ചിതലൈവർ ഡോ. എംജിആർ സെൻട്രൽ സ്പെഷ്യൽ ട്രെയ്ൻ

ട്രെയ്ൻ നമ്പർ 12697 പുരട്ചിതലൈവർ ഡോ. എംജിആർ സെൻട്രൽ-തിരുവനന്തപുരം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ട്രെയ്ൻ നമ്പർ 12512 തിരുവനന്തപുരം -ഗൊരഖ്പൂർ ട്രെയ്ൻ തിരുവനന്തപുരത്തിനും ഈറോഡിനുമിടയിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
INFO:സംസ്ഥാനത്ത് മഴ ശക്തം; കൂടുതൽ ട്രെയ്നുകൾ റദ്ദാക്കി