ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റായ ഹരി കഴിഞ്ഞ തെരഞ്ഞെടുപ്പിലും പാലായില്‍ സ്ഥാനാര്‍ഥിയായിരുന്നു. ബി.ജെ.പി കേന്ദ്രനേതൃത്വമാണ് ഹരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുണ്ടെന്ന് എന്‍. ഹരി ന്യൂസ് 18 നോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 02, 2019 11:06 PM IST