മീനടം പഞ്ചായത്തിൽ ഇത് ഏഴാം തവണയാണ് പ്രസാദ് നാരായണൻ തിരഞ്ഞെടുക്കപ്പെടുന്നത്. ആറ് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ച അദ്ദേഹം നാട്ടുകാർക്കിടയിൽ അത്രമേൽ സ്വാധീനമുള്ള നേതാവായിരുന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം വാർഡിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഭാര്യ: പ്രീതാ പ്രസാദ്, ഏകമകൻ: ഹരി നാരായണ പ്രസാദ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
Dec 20, 2025 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം ബാക്കി നിൽക്കെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു
