എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട് ആരും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമല്ലേ എന്നും മുരളീധരൻ പറഞ്ഞു. ഗ്രൂപ്പിന്റെയൊക്കെ കാലഘട്ടം അവസാനിച്ചു അതിനൊന്നും ഇനി പ്രസക്തിയില്ല. പ്രവർത്തകരെയും കിട്ടില്ല. നേതാക്കന്മാർക്ക് ഓരോ സ്ഥാനം കിട്ടാനുള്ള സംവിധാനമാണ് ഗ്രൂപ്പിസം എന്നൊക്കെ എല്ലാവർക്കും മനസ്സിലായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 05, 2025 2:41 PM IST
