TRENDING:

ഇതൊക്കെ ശ്രദ്ധിക്കണ്ടേ? കെഎസ്‌യു സംസ്ഥാന ക്യാമ്പിൽ 'ആവേശം': ഒരു പ്രവർത്തകൻ ആശുപത്രിയിൽ

Last Updated:

നെയ്യാർ ഡാം രാജീവ് ഗാന്ധി സ്റ്റഡി സെൻററിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‍യു ക്യാമ്പിൽ കൂട്ടത്തല്ല്. നെയ്യാർ ഡാം രാജീവ് ഗാന്ധി സ്റ്റഡി സെൻററിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്. പരിക്കേറ്റ ഒരാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‌യു മണ്ഡലം ഭാരവാഹിയായ പാറശ്ശാല സ്വദേശി സുജിത്തിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇന്നലെ അർധരാത്രിയോടെയാണ് കൂട്ടയടി നടന്നത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂറ്റിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കൂട്ടത്തല്ലില്‍ നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു സംസ്ഥാന ക്യാമ്പ് പിരിച്ചു വിട്ടേക്കും. കെപിസിസി ഭാരവാഹികൾ ക്യാമ്പ് സെൻററിൽ എത്താൻ കെ സുധാകരന്റെ നിർദ്ദേശം.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇതൊക്കെ ശ്രദ്ധിക്കണ്ടേ? കെഎസ്‌യു സംസ്ഥാന ക്യാമ്പിൽ 'ആവേശം': ഒരു പ്രവർത്തകൻ ആശുപത്രിയിൽ
Open in App
Home
Video
Impact Shorts
Web Stories