ബാല്‍ക്കണിയിലെ കൈവരിയില്‍ ഒരു കമ്പി ഇളകിപ്പോയിരുന്നു. ഇതിലൂടെയാണ് കുഞ്ഞ് താഴെ വീണത് എന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ കുഞ്ഞ് മരിച്ചു.
Also Read ശശി തരൂരിന് അറിയാത്ത ഇംഗ്ലീഷ് വാക്ക് ഉണ്ടോ ? തരൂരിനെ അമ്പരപ്പിച്ച് ഇടുക്കിയിലെ പത്താം ക്ലാസുകാരി
ഒന്നാം നിലയിലുള്ള മുറിയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണര്‍ന്ന ശേഷം ബാല്‍ക്കണിയില്‍ എത്തി മുറ്റത്തേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി സ്വാലിഹ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2020 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; ഒരു വയസുകാരന്‍ മരിച്ചത് മുവാറ്റുപുഴയില്‍