അതിനൊപ്പം സർക്കാർ ആശാവർക്കർമാരെ പരിഹസിക്കുന്നുവെന്ന ആക്ഷേപം നടൻ ജോയ് മാത്യു ഉന്നയിച്ചു. സർക്കാർ സ്ത്രീകളെ അപഹസിക്കുന്നുവെന്നും, ആശാ വർക്കർമാരോട് മുഷ്‍ക് കാണിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചർച്ചയ്ക്ക് വിളിക്കാത്തതും സമാനമായിരിക്കുയാണെന്നും, സംസ്ഥാനത്ത് ജനാധിപത്യ രീതി നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിക്കു മുൻപിൽ സമരം ചെയ്യുന്നവർ, ഇവിടുട്ടെ സമരം നോക്കുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
March 26, 2025 9:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് നഗരസഭ ആശമാർക്ക് വർഷം തോറും 12000 രൂപ അധിക ധനസഹായം പ്രഖ്യാപിച്ചു