TRENDING:

പലസ്‌തീന് ഐക്യദാർഢ്യം; വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും

Last Updated:

പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മേഖലയിൽ സമാധാനത്തിന് വേണ്ടിയുമാണ് പ്രത്യേക പ്രാർത്ഥന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് : പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളികളിൽ വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും ആഹ്വാനം ചെയ്തു. പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മേഖലയിൽ സമാധാനത്തിന് വേണ്ടിയും ഒക്ടോബർ 13 വെള്ളിയാഴ്ച പള്ളികളിൽ വെച്ച് പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ കെ ആലിക്കുട്ടി മുസ്‌ലിയാരും അഭ്യർത്ഥിച്ചു.
ഇസ്രായേൽ-പാലസ്തീൻ
ഇസ്രായേൽ-പാലസ്തീൻ
advertisement

Also read-‘കണ്ണീരും ചോരയും മൃതദേഹവും മാത്രം കണ്ട പലസ്തീനികൾ എന്തു ചെയ്താലും നിരപരാധികൾ’; എം സ്വരാജ്

പലസ്തീനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊരുതുന്ന പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീർ പി മുജീബുറഹ്മാൻ ആഹ്വാനം ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പലസ്‌തീന് ഐക്യദാർഢ്യം; വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും
Open in App
Home
Video
Impact Shorts
Web Stories