ആക്രമണത്തെ തുടർന്ന് കാലിനും, കൈക്കും സാരമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികളെയും കുറുനരി ആക്രമിക്കാൻ ശ്രമിച്ചു. അക്രമാസക്തനായ കുറുനരിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്‍റെ ഭാഗമാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2022 10:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് കുറുനരിയുടെ കടിയേറ്റ പഞ്ചായത്ത് മെമ്പർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ