വാദിഭാഗത്തിന് സത്യസന്ധതയില്ലെന്നും കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തി എന്നും റിപ്പോർട്ടർ ടിവിക്കെതിരെ അതി രൂക്ഷ വിമർശനമുന്നയിച്ച കോടതി 10,000 രൂപ പിഴയും ചുമത്തി. ഓൺലൈനിൽ നിന്ന് നീക്കം ചെയ്ത എല്ലാ ലിങ്കുകളും പുനഃസ്ഥാപിക്കാൻ കോടതി ഗൂഗിളിന് നിർദേശം നൽകുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 04, 2026 9:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സത്യസന്ധതയില്ല;കോടതിയുടെ സമയം നഷ്ടപ്പെടുത്തി'; മാധ്യമങ്ങള്‍ക്കെതിരായ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് 10000 രൂപ പിഴ
