TRENDING:

LIVE- സന്നിധാനത്തും വീണ്ടും പ്രതിഷേധം; നടപ്പന്തലിൽനിന്ന് ഭക്തരെ ഒഴിപ്പിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല: സന്നിധാനത്ത് ഇന്നും ഭക്തരുടെ പ്രതിഷേധം. വാവരുനടയ്ക്ക് മുന്നിലാണ് രാത്രി പത്തുമണിയോടെ ഇരുപതോളം പേർ നാമജപ പ്രതിഷേധവുമായി എത്തിയത്. ഇതേത്തുടർന്ന് നടപ്പന്തലിൽനിന്ന് ഭക്തരെ പൊലീസ് ഒഴിപ്പിച്ചു.
advertisement

തത്സമയ വിവരങ്ങൾ...

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE- സന്നിധാനത്തും വീണ്ടും പ്രതിഷേധം; നടപ്പന്തലിൽനിന്ന് ഭക്തരെ ഒഴിപ്പിച്ചു