Also Read- വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ
വിദ്യാനഗർ പാറക്കെട്ട റോഡിലെ ഫാമിലി കോളനിക്ക് സമീപമായിരുന്നു സംഭവം. നൈറ്റ് പെട്രോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ് ഐ പ്രശാന്തും സംഘവുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ബിജുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണംവിട്ട ജീപ്പ് പോസ്റ്റിലിടിച്ച കത്തുകയായിരുന്നു. അഗ്നിശമനസേനാ യൂണറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
February 23, 2023 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് വൈദ്യുതി പോസ്റ്റിലിടിച്ച് പൊലീസ് ജീപ്പിന് തീപിടിച്ചു; പൊലീസുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്