TRENDING:

ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രതിയെ തേടിപ്പോയ പോലീസുകാര്‍ വനത്തിൽ കുടുങ്ങി

Last Updated:

പോക്സോ പ്രതിയെ അന്വേഷിച്ചു പോയ റാന്നി പോലീസ് സംഘമാണ് വനത്തിൽ കുടുങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രതിയെത്തേടിപ്പോയ 4 പോലീസ് ഉദ്യോഗസ്ഥർ വനത്തിൽ കുടുങ്ങി. റാന്നി സ്റ്റേഷൻ പരിധിയിൽ പോക്സോ പ്രതിയെ അന്വേഷിച്ചു പോയ റാന്നി പോലീസ് സംഘമാണ് വനത്തിൽ കുടുങ്ങിയത്. എട്ട് പേരുള്ള സംഘത്തിലെ നാലു പേരെയാണ് കാണാതായത്. വണ്ടിപ്പെരിയാർ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതാണ് തെരച്ചിലിന് തടസ്സമാകുന്നത്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രതിയെ തേടിപ്പോയ പോലീസുകാര്‍ വനത്തിൽ കുടുങ്ങി
Open in App
Home
Video
Impact Shorts
Web Stories