68 ലക്ഷംരൂപയുടെ ഭരണാനുമതിയാണ് ഇതിന് നൽകിയത്. പിഡബ്ല്യുഡി ഇലക്ട്രോണിക്സ് വിഭാഗം ഇതിനായി ഉടൻ ആഗോള ടെൻഡർ വിളിക്കും.
സെക്രട്ടേറിയറ്റിലെ 83 സിസിടിവി ക്യാമറകളിലെ 14 മാസത്തെ ദൃശ്യങ്ങളാണ് സെർവറിൽ സൂക്ഷിച്ചിരിക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയും സരിത്തും അടക്കമുള്ളവർ സെക്രട്ടേറിയറ്റിലെത്തിയിരുന്നോ എന്നു പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 07, 2020 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
NIA ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ CCTV ദൃശ്യങ്ങൾ കൈമാറാൻ നടപടി തുടങ്ങി; ഹാർഡ് ഡിസ്ക് വാങ്ങാൻ 68 ലക്ഷം രൂപയുടെ അനുമതി
