അധികാരത്തിലെത്തിയതിന് പിന്നാലെ അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെയായിരുന്നു പിണറായിക്ക് പിന്തുണ നൽകിയത്. മുനമ്പത്തെ മനുഷ്യരെയും പിണറായി വഞ്ചിച്ചെന്നും അൻവർ പറഞ്ഞു.
ചതിയുടെ പരിണിതഫലമാണ് ഉപതിരഞ്ഞെടുപ്പെന്ന് നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷനിലെത്തിയ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മപുപടിയായിട്ടാണ് അൻവർ വാർത്താസമ്മേളനം നടത്തിയത്. വഞ്ചകനായ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും തിരിച്ചടി കൊടുക്കാനുള്ള സമയമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും അൻവർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
June 04, 2025 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ, മുഖ്യമന്ത്രിയായത് വി.എസിനെ വഞ്ചിച്ച്': പി വി അൻവർ