'രാഹുലിന്റെ കാര്യത്തിൽ സമൂഹം നല്ല നിലയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നത് എന്തുകൊണ്ടാണ്? ഏതെല്ലാം രീതിയിലെ വിവരങ്ങളാണ് പുറത്ത് വന്നത്. എത്ര ഭീവത്സമായ കാര്യങ്ങളാണ് നടന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങളാണ് നടന്നത്. അതൊരു കൃത്യമായ ലൈംഗിക വൈകൃതക്കാരന്റെ സ്വഭാവമാണ്.'- മുഖ്യമന്ത്രി പറഞ്ഞു
'ഇതൊരു പൊതുപ്രവർത്തകന് ചേർന്നതാണോ? അത്തരമൊരു പൊതുപ്രവർത്തകനെ സാധാരണഗതിയിൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോൾ പാർട്ടിയിൽ നിന്നും മാറ്റിനിർത്തേണ്ടതാണ്. ആദ്യം വന്ന ആരോപണങ്ങളല്ല ഇത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേതൃത്വം അറിഞ്ഞുവെന്നല്ലേ, പറയുന്നത്.'- പിണറായി വിജയൻ കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
December 05, 2025 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ ലൈംഗിക വൈകൃതക്കാരൻ, ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത്; മുഖ്യമന്ത്രി
