TRENDING:

ശബരിമലയിലേക്കുള്ള റോഡുകൾ പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലേക്കുള്ള റോഡുകള്‍ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് വിജ്ഞാപനമായി. നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം.
advertisement

മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു

ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖല.

അമിത് ഷാക്കെതിരെ വധഭീഷണി; മട്ടന്നൂർ സ്വദേശിക്കെതിരെ കേസ്

നടതുറന്നാല്‍ ഉണ്ടാവുന്ന സംഘര്‍ഷ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഈ സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക സുരക്ഷാ മേഖലകളാവുന്നതോടെ കര്‍ശന നിയന്ത്രണത്തിലായിരിക്കും ഈ റോഡുകള്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിലേക്കുള്ള റോഡുകൾ പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു