TRENDING:

ശബരിമല: കോടതിയലക്ഷ്യ ഹർജികൾക്ക് അനുമതിയില്ല

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ ഫയൽ ചെയ്യാൻ അനുമതി നിഷേധിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയാണ് അനുമതി നിഷേധിച്ചത്.
advertisement

ശബരിമല തല്ലിയൊതുക്കലിന് വ്യാജചിത്രം തെളിവാക്കി ബി.ജെ.പി പ്രചരണം

ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള, ശബരിമല തന്ത്രി രാജീവര് കണ്ഠരര്, പന്തളം രാജകുടുംബാംഗം തുടങ്ങി അഞ്ചുപേർക്ക് എതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ നൽകിയ അപേക്ഷയിലാണ് തീരുമാനം.

ആര്യാമ സുന്ദരം ഹാജരാകും; ദേവസ്വം ബോർഡിന് വേണ്ടിയല്ല, എതിരായി

ഇവരുടെ നടപടികൾ കോടതിയലക്ഷ്യമല്ലെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.ക്രിയാത്മക വിമർശനം മാത്രമാണ് ഇവർ നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കിയ സോളിസിറ്റർ ജനറൽ,

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കാനും ഹർജികൾ പരിഗണിക്കാനും ആകില്ലെന്ന് നിലപാട് വ്യക്തമാക്കി. അഭിഭാഷകയായ ഗീനാകുമാരി, എ വി വർഷ എന്നിവർ നൽകിയ അപേക്ഷയിലാണ് തീരുമാനം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: കോടതിയലക്ഷ്യ ഹർജികൾക്ക് അനുമതിയില്ല