കൂടുതല്‍ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ചു തീത്ഥാടകരുടെ വന്‍ തിരക്കും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടിയത്.
Also Read: നടയടച്ച് പുണ്യാഹം ക്രൂരത; 'ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കി' പറ്റില്ല: മന്ത്രി ശൈലജ
അതേസമയം ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തീര്‍ത്ഥാടനത്തെ ബാധിക്കുന്നില്ലെന്നാണ് തീര്‍ത്ഥാടകരുടെ തിരക്ക് വ്യക്തമാക്കുന്നത്. ഇന്നും വലിയ തിരക്കാണ് ശബരിമലയില്‍ ഉണ്ടായത്.
Also Read: ശബരിമലയിൽ ദർശനം നടത്തിയത് 10 യുവതികൾ ?
advertisement
സ്ത്രീകള്‍ അയ്യപ്പ ദര്‍ശനം നടത്തിയതിനെതിരെ ഭക്തര്‍ ശബരിമലയില്‍ യാതൊരു പ്രതിഷേധങ്ങളും നടത്തുന്നില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ തന്നെയാണ് ഇപ്പോഴും കൂടുതലായി എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 6:28 PM IST