LIVE- സ്ത്രീകൾ മല ചവിട്ടും; സുപ്രീം കോടതിയുടെ സുപ്രധാന വിധി
വിധി പകർപ്പ് ലഭിച്ചശേഷം കൂടുതൽ കാര്യം വ്യക്തമാക്കാം. വിധിപകർപ്പ് കിട്ടിയാൽ ദേവസ്വം ബോർഡ് ചർച്ച ചെയ്യും. വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഗവൺമെന്റുമായി ആലോചിച്ച് യുക്തമായ നടപടി സ്വീകരിക്കും.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം; സുപ്രീംകോടതിയുടെ ചരിത്രവിധി
advertisement
ദേവസ്വം ബോർഡിൻറെ അഭിപ്രായം കോടതിയെ ധരിപ്പിച്ചിരുന്നതാണ്. കഴിഞ്ഞ കാലത്ത് നിലനിന്ന ആചാരാനുഷ്ഠാനങ്ങൾ അതുപോലെ തുടരണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2018 11:16 AM IST
