ക്രിസ്ത്യൻ പ്രവർത്തകർക്കു നേരെ ആക്രമണം തുടരുകയാണ്. പാക്കിസ്ഥാനിൽ ന്യൂനപക്ഷ ആക്രമണം നടക്കുന്നെന്ന് പറഞ്ഞ് കേന്ദ്രം നിർമിച്ച ഹിന്ദുക്കൾക്ക് പൗരത്വം നൽകി എന്നും അദ്ദേഹം പറഞ്ഞു.
സൗരവേലി വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സാരിവേലി കെട്ടിയാണ് പ്രതിഷേധം നടത്തിയത്.
ഉദ്ഘാടന പ്രസംഗത്തിനിടെ വനംമന്ത്രി എ കെ ശശീന്ദ്രനെതിരെയും ബിഷപ്പ് രൂക്ഷമായ വിമർശനമുന്നയിച്ചു. വനംവകുപ്പിനെതിരെ ക്വിറ്റ് വനം വകുപ്പ് സമരം നടത്തുമെന്നും ബിഷപ്പ് വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 09, 2025 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇന്ത്യയിലെ ക്രിസ്ത്യാനികൾ യൂറോപ്പിലേക്ക് പോണോ? ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി ബിഷപ്പ്