സാരമായി പരുക്കേറ്റ രാജുവിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫറോക്ക് നല്ലൂര്‍ സ്‌കൂളിലെ അധ്യാപകനാണ് രാജു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
February 09, 2023 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയന്ത്രണം വിട്ട കാറിടിച്ച് പ്രഭാത സവാരിക്കിടെ കോഴിക്കോട് അധ്യാപകന്‍ മരിച്ചു