TRENDING:

ഒരു മയക്കുമരുന്ന് കേസ് മൂന്നാക്കിയ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

Last Updated:

നിശ്ചിത അളവിൽ മയക്കുമരുന്ന് പിടികൂടിയാൽ മാത്രമാണ് ജാമ്യ മില്ലാവകുപ്പ് ചുമത്താനാകൂ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: മയക്കുമരുന്ന് കേസിലെ മൂന്ന് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. മൂന്ന് പ്രതി കളുണ്ടായിരുന്ന ലഹരിക്കേസാണ് എസ്എച്ച്ഒ കെ.എം ബിനീഷ് മൂന്നാക്കിയത്. എംഡിഎംഎയാണെന്ന ധാരണയിൽ മയക്കുമരുന്ന് പിടികൂടിയതായിരുന്നു കേസ്.
പോലീസ് (പ്രതീകാത്മക ചിത്രം)
പോലീസ് (പ്രതീകാത്മക ചിത്രം)
advertisement

കേസ് മൂന്നെണ്ണമാക്കിയതോടെ മൂന്ന് പ്രതികൾക്കും ജാമ്യം കിട്ടുന്ന സ്ഥിതിയായി. നിശ്ചിത അളവിൽ മയക്കുമരുന്ന് പിടികൂടിയാൽ മാത്രമേ, ജാമ്യ മില്ലാവകുപ്പ് ചുമത്താനാകൂ എന്നതിനാലാണ് മൂന്നു പേർക്കും ജാമ്യം കിട്ടിയത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയ റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ റേഞ്ച് ഡി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Also Read : 'സോഷ്യൽമീഡിയയിൽ കയറാതിരിക്കൂ; എനിക്കില്ലാത്ത പേടി നിങ്ങള്‍ക്കെന്തിന്? പൃഥ്വിരാജ് ചോദിച്ചു'; ദീപക് ദേവ്

Also Read : മകൻ മദ്യലഹരിയിൽ 70-കാരിയായ അമ്മയെ വടി കൊണ്ട് ക്രൂരമായി മർദിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിൻ്റെ അടിസ്ഥാനത്തിൽ നോർത്ത് സോൺ ഐജിയാണ് എസ്എച്ച്ഒയെ സസ്പെ ഡ് ചെയ്തത്. അതേസമയം മയക്കുമരുന്നുകേസുകളുടെ എണ്ണം പെരുപ്പിച്ചുകാണിക്കാനുള്ള ശ്രമമായിരുന്നു എസ്എച്ച്‌ഒയുടേതെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു മയക്കുമരുന്ന് കേസ് മൂന്നാക്കിയ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories