TRENDING:

ബിജെപിക്ക് സംസ്ഥാനങ്ങളിൽ പുതിയ ചുമതലക്കാർ; കേരളത്തിന്റെ ചുമതല സിപി രാധാകൃഷ്ണന്; വി.മുരളീധരന് ആന്ധ്ര;അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപ്

Last Updated:

മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷനാണ് സി പി രാധാകൃഷ്ണൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിജെപി ദേശീയ ഭാരവാഹികൾക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. കേരളത്തിന്റെ ചുമതല സിപി നാരായണനാണ്. കർണാടക എംഎൽഎയായ എം  സുനിൽകുമാറാണ് സഹചുമതലക്കാരൻ. ദേശീയ വൈസ് പ്രസിഡന്റായ എ പി അബ്ദുള്ളക്കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെ ചുമതല നൽകി. കേന്ദ്രമന്ത്രി വി മുരളീധരന് ആന്ധ്രാപ്രദേശിന്റെ ചുമതല നൽകി.
advertisement

Also Read- ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷനാണ് സി പി രാധാകൃഷ്ണൻ. കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്സഭയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.

Also Read- Diwali 2020| അയോധ്യയിൽ മഹാദീപോത്സവം; 5,51,000 ദീപങ്ങൾ തെളിയിച്ച് ആഘോഷം

മറ്റു സംസ്ഥാനങ്ങളിലെ ചുമതലക്കാർ

advertisement

ആൻഡമാൻ നിക്കോബാർ - സത്യകുമാർ

അരുണാചൽ പ്രദേശ്- ദിലീപ് സൗകിയ

അസം- ബൈജയന്ത് പാണ്ഡ

ബിഹാർ- ഭൂപേന്ദ്ര യാദവ്

ഛണ്ഡീഗഡ്- ദുഷ്യന്ത് കുമാർ ഗൗതം

ഛത്തീസ്ഗഡ്- ടി പുരന്ദരേശ്വരി

ദാമൻദിയു- വിജയാ രഹാട്കർ

ഡൽഹി- ബൈജയന്ത് പാണ്ഡ

ഗോവ- സി ടി രവി

ഗുജറാത്ത്- ഭൂപേന്ദ്ര യാദവ്

ഹരിയാന- വിനോദ് താവഡെ

ഹിമാചൽ പ്രദേശ്- അവിനാശ് റായ് ഖന്ന

ജമ്മു കശ്മീർ- തരുൺ ചൂഗ്

ജാർഖണ്ഡ്- ദിലീപ് സൈകിയ

കർണാടക- അരുൺ സിങ്

advertisement

ലഡാക്- തരുൺ ചൂഗ്

മധ്യപ്രദേശ്- പി മുരളീധർറാവു

മഹാരാഷ്ട്ര- സി ടി രവി

മണിപ്പൂർ- സംബിത് പാത്ര

മേഘാലയ- ചൂബാ എ ഒ

നാഗാലാൻഡ്- നലിൻ കോഹ്ലി

ഒഡിഷ- ടി പുരന്ദരേശ്വരി

പുതുച്ചേരി- നിർമൽ കുമാർ

പഞ്ചാബ്- ദുഷ്യന്ത് കുമാർ ഗൗതം

രാജസ്ഥാൻ- അരുണ്‍സിങ്

സിക്കിം- സുകാതാ മജുംദാർ

തമിഴ്നാട്- സി ടി രവി

തെലങ്കാന- തരുൺചൂഗ്

ത്രിപുര- വിനോദ് സോൻകർ

ഉത്തർപ്രദേശ്- രാധാമോഹൻസിങ്

ഉത്തരാഖണ്ഡ്- ദുഷ്യന്ത് കുമാർ സിങ്

advertisement

പശ്ചിമബംഗാൾ- കൈലാഷ് വിജയ് വർഗിയ

മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപിക്ക് സംസ്ഥാനങ്ങളിൽ പുതിയ ചുമതലക്കാർ; കേരളത്തിന്റെ ചുമതല സിപി രാധാകൃഷ്ണന്; വി.മുരളീധരന് ആന്ധ്ര;അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപ്
Open in App
Home
Video
Impact Shorts
Web Stories