'നടവരവ് കുറഞ്ഞത് ദേവസ്വം ജീവനക്കാരെ ബാധിക്കും'
എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ് പി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന് പോകാൻ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തെ അറിയിച്ചത്. മറ്റ് സ്വകാര്യ വാഹനങ്ങളും കയറ്റണമെന്ന് മന്ത്രിക്ക് ഒപ്പമുളളവർ താൽപര്യപ്പെടുകയാണ് ഉണ്ടായതെന്നും കെ കെ ശൈലജ കോഴിക്കോട്ട് പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 24, 2018 11:14 AM IST
