പയ്യന്നൂർ, കരിവെള്ളൂർ, കാലിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. പരുക്കേറ്റവർ
ചെറുവത്തൂരിലും പയ്യന്നൂരിലുമായുള്ള ആശുപത്രികളിൽ ചികിത്സ തേടി. ആക്രമണത്തിന് പിന്നിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സി.പി.എം. നേതൃത്വത്തെ തിരുത്താൻ അണികൾ തയ്യാറാകണമെന്ന് അക്രമത്തെ അപലപിച്ചുകൊണ്ട് ശബരിമല കർമ്മ സമിതി നേതാവ് വത്സൻ തില്ലങ്കേരി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 26, 2018 7:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യപ്പജ്യോതി: പങ്കെടുക്കാനെത്തിയവർക്ക് നേരെ കല്ലേറ്; നിരവധി പേർക്ക് പരുക്ക്
