TRENDING:

തിരൂരിൽ തെരുവ് നായയുടെ അക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേർക്ക് പരിക്ക്

Last Updated:

മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് നായയുടെ അക്രമണത്തില്‍ പരിക്കേറ്റത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരൂര്‍ മംഗലം പഞ്ചായത്ത് ചേനരയില്‍ തെരുവ് നായയുടെ അക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് നായയുടെ അക്രമണത്തില്‍ പരിക്കേറ്റത്.
advertisement

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കയ്യിലും കാലിലും വയറിലുമെല്ലാം നായ അക്രമിച്ചു. പലരുടെയും മുറിവുകള്‍ ആഴമേറിയതാണ്. അക്രമണത്തില്‍ പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരൂരിൽ തെരുവ് നായയുടെ അക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴു പേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories