പരുക്കേറ്റ മറിയത്തെ ഉടൻ തന്നെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ വിദഗ്ധ പരിശോധനകൾക്കായി സ്കാനിങ്ങിന് വിധേയയാക്കിയിട്ടുണ്ട്. പൂവാർ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിൽനിന്നാണ് യുവതി പുറത്തേക്ക് വീണത്. യുവതിയുടെ ബാഗിന്റെ വള്ളി ഡോറിന്റെ ലോക്കിൽ കുടുങ്ങിയതാകാം വാതിൽ തുറന്നുപോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Oct 17, 2025 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്
