TRENDING:

കെപി എന്നത് 'കൊലപാതക പൊലീസ്' എന്ന് വായിക്കണമെന്ന് സുരേഷ് ഗോപി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള പൊലീസ് (KP) എന്നാൽ കൊലപാതക പൊലീസ് എന്ന് വായിക്കേണ്ട അവസ്ഥയാണ് നാട്ടിൽ നടമാടുന്നതെന്ന് സുരേഷ് ഗോപി എംപി. മരണപ്പെട്ട സനൽ കുമാറിന്‍റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു എംപി.
advertisement

ഇപ്പോഴുള്ള സംഭവവികാസങ്ങൾ എല്ലാം കൂട്ടിവായിക്കുമ്പോൾ ബോധപൂർവം പൊലീസ് ഉദ്യോഗസ്ഥൻ സനൽകുമാറിനെ കൊലപ്പെടുത്തിയതെന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി ആരോപിച്ചു. ഇത് കേരളത്തിൽ നടന്നുവരുന്ന പൊലീസ് നരനായാട്ടിന്‍റെ തുടർക്കഥ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

രാത്രിയിൽ തനിച്ചായി പോകുന്ന സ്ത്രീകൾക്കായി 'കൂട്' ഒരുങ്ങി

താനും തൻറെ പ്രസ്ഥാനവും സനൽകുമാറിന്‍റെ കുടുംബത്തിനു നീതി കിട്ടുന്നതു വരെ സജീവമായിത്തന്നെ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെപി എന്നത് 'കൊലപാതക പൊലീസ്' എന്ന് വായിക്കണമെന്ന് സുരേഷ് ഗോപി